Please note: In order to keep Hive up to date and provide users with the best features, we are no longer able to fully support Internet Explorer. The site is still available to you, however some sections of the site may appear broken. We would encourage you to move to a more modern browser like Firefox, Edge or Chrome in order to experience the site fully.

Man's Search for Meaning : The Classic Tribute to Hope from the Holocaust, Paperback / softback Book

Man's Search for Meaning : The Classic Tribute to Hope from the Holocaust Paperback / softback

Paperback / softback

Description

രണടാം ലോക മഹായദധം ആരംഭികകനനതിന മനപ വരെ വിയനനയിലെ പരശസതനായ മനശാസതര ചികിതസകനായിരനന വികടർ ഫരാങകൾ. നാതസി തടവകാരനായി പിടികകപപെടടത മതല‍ തനികകം സഹതടവകാർകകം ഔഷവിററസിലെ തടങകൽ പാളയതതിൽ നേരിടേണടിവനന കഠിന യാതനകളെ അതിസകഷ‌മം നിരീകഷികകവാനം അസാധാരണമാം വിധം വിശകലനം ചെയയവാനം വികടർ ഫരാങകൾന കഴിഞഞിരനന. തികചചം വയതയസതമായ രീതിയിൽ തടങകൽപപാളയ ജീവിതതതെ നോകകികകാണവാൻ അദദേഹതതിന കഴിഞഞതിനറെ ഫലമാണ ഈ കതി. സവനതം വിശപപ മറനന അനയനറെ വിശപപകററവാനം അവരെ ആശവസിപപികകവാനം ശരമിചചവരായിരനന, മററളളവരെകകാൾ കടതൽ കാലം അതിജീവിചചതെനന വാസതവം അദദേഹം പരതയേകം ശരദധിചച. " നിങങൾ സവനതമാകകിയതെനതം നിങങൾകകതീതമായ ഒര ശകതികക കവർനനെടകകവാൻ കഴിയം. എനനാൽ ഒര സാഹചരയതതിൽ എങങനെ പരതികരികകണമെനന നിങങളടെ സവാതനതരയം മാതരം എനനം നിങങൾകക സവനതമായിരികകം. നിങങളടെ ജീവിതതതിൽ സംഭവികകനന യാതൊനനിനെയം നിങങൾകക നിയനതരികകവാൻ കഴിയിലല, എനനാൽ, നിങങളടെ വികാരങങളെ നിയനതരികകവാനം നിങങൾകകെനത സംഭവികകണമെനന തീരമാനികകവാനം കഴിയം." ഇതായിരനന തടവ ജീവിതതതിലെ സംഭവ ബഹലമായ ദിനങങളിൽ നിനന വികടർ ഫരാങകൾ ആദയം ഉൾകകൊണട സതയം. തടങകൽപപാളയതതിലെ യാതനകളടെ സവാധീനം മാതരമലല, ധാർമമികവം ആതമീയവമായ ധീരത നിലനിർതതനനതിൽ അവർ നേരിടട പരാജയം കടിയായിരനന അവരെ മരണതതിന കീഴപപെടതതിയത. പൊരൾ നേടകയെനനത മനഷയനറെ ആതയനതികമായ ലകഷയവം ഗാഢമായ അഭിലാഷവമാണെനന ഫരാങകൾ വിശവസിചച. ശരേഷഠമായ ഈ കർമമപദധതി യാതനകളെ മറികടകകന

Information

£10.99

 
Free Home Delivery

on all orders

 
Pick up orders

from local bookshops

Information