Please note: In order to keep Hive up to date and provide users with the best features, we are no longer able to fully support Internet Explorer. The site is still available to you, however some sections of the site may appear broken. We would encourage you to move to a more modern browser like Firefox, Edge or Chrome in order to experience the site fully.

ദൈവതതിനറെ സവനതം നാടിനറെ ദൈവങങൾ: തെയയം : കരങങന വെചച കെണിയിൽ അകപപെടട, ദൈവതതിനà, eAudiobook MP3 eaudioBook

ദൈവതതിനറെ സവനതം നാടിനറെ ദൈവങങൾ: തെയയം : കരങങന വെചച കെണിയിൽ അകപപെടട, ദൈവതതിനà eAudiobook MP3

Edited by Mavericks EPM Mavericks

Part of the The Gods of The God's Own Country series

eAudiobook MP3

Please note: eAudiobooks can only be purchased with a UK issued credit card.

Description

ദൈവതതിനറെ സവനതം നാടിനറെ “ദൈവങങൾ” എനന പസതകം കാലം മറനന പോകനന à´’à´° സംസകാരതതേയം അതിനെ ചററിപപററി ജീവികകനന സമദായങങളേയം പററിയളള à´’à´° ഓർമമിപപികകലാണ. കേരളതതിൽ നിലനിൽകകനന à´’à´° ദരാവിഡകലാരപമാണ തെയയം. മിഴിവാർനന ചിതരങങളം നറോളം കഥകളം മാതരമലല, തെയയതതെപപററിയളള വിശദവിവരങങളം ഇതിൽ ഉൾകകൊളളിചചിടടണട. à´œà´¨à´™à´™àµ¾à´•à´• വേണടി ജനങങളാൽ തിരഞഞെടകകപപെടട ജനങങളടെ സവനതം ദൈവങങളായ തെയയതതെ കെടടിയാടനന കലാകാരനമാർകക ഞങങൾ à´ˆ പസതകം സമർപപികകനന.


ദൈവത്തിന്റെ സ്വന്തം നാടിന്റെ ദൈവങ്ങൾ നിങ്ങളെ തെയ്യത്തിന്റെ ചരിത്രത്തിലൂടെയും വൈവിധ്യങ്ങളിലൂടെയും ഒരു ഉല്ലാസയാത്ര കൊണ്ട് പോകുമെന്നത് ഉറപ്പാണ്. മലബാറിലെ കുന്നിൻപ്രദേശങ്ങളിലേയും കടലോരത്തേയും വിശ്വാസങ്ങളുടെ ചിത്രം പകർത്തുന്നതിലും തെയ്യംകഥകൾ പറയുന്നതിലും ഈ പുസ്തകം ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്.


ഈ പുസ്തകത്തിന്റെ രണ്ടാം ഭാഗം നൂറ്റാണ്ടുകൾ പഴക്കമുള്ള 101 തെയ്യം കഥകളാണ് നിങ്ങളിലേക്ക് കൊണ്ട് വരുന്നത്. നൃത്തവും പാട്ടുകളും ഒരുമിച്ച് അവതരിപ്പിക്കുന്ന തെയ്യങ്ങളും തോറ്റങ്ങളും ദൈവത്തിന്റെ സ്വന്തം നാട്ടിൽ, അയ്യായിരം വർഷത്തോളം പഴക്കമുള്ള ചാതുർവർണ്യവ്യവസ്ഥിതിക്ക് കീഴിൽ ദ്രാവിഡസമൂഹത്തിന് അനുഭവിക്കേണ്ടി വന്ന വിഷാദകരമായ അവസ്ഥയെയാണ് പ്രതിനിധാനം ചെയ്യുന്നത്. അനീതി നിറഞ്ഞു നിന്ന ഒരു വ്യവസ്ഥിതിക്ക് നേരെ നടന്ന വിപ്ലവത്തിന്റെ കഥകളാണ് തെയ്യങ്ങളുടേത്. അതുകൊണ്ട് തന്നെ അവരുടെ കഥകളും കലകളും വായനക്കാരുടെ ഹൃദയങ്ങളിൽ വികാരങ്ങൾ ഉണർത്തുമെന്നത് ഉറപ്പാണ്.

Information

Other Formats

Information